PalakkadKeralaNattuvarthaLatest NewsNews

ജയിൽ ചാടിയ റിമാൻഡ് പ്രതി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ

കു​ഴ​ല്‍മ​ന്ദം സ്വ​ദേ​ശി ഷി​നോ​യി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്ന് ചാടിയ റി​മാ​ന്‍ഡ് പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ. കു​ഴ​ല്‍മ​ന്ദം സ്വ​ദേ​ശി ഷി​നോ​യി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ല, മുറികൾ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാൻ: കേന്ദ്ര പുരാവസ്തു വകുപ്പ്

ജ​യി​ല്‍ വ​ള​പ്പി​ല്‍ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട​ല്‍. തു​ട​ർ​ന്ന്, ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ്​ ഇ​യാ​ളെ തി​രു​പ്പൂ​രി​ൽ ​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജ​യി​ൽ ചാ​ടി​യ ഷി​നോ​യി​യെ​ന്ന്​​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കു​ടും​ബ​വ​ഴ​ക്കി​നി​ടെ ബ​ന്ധു​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഷി​നോ​യ് അ​റ​സ്റ്റി​ലാ​യ​തും റിമാൻഡിലായതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button