MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞ സംഭവം : ഒന്നര വർഷത്തിന് ശേഷം പ്രതി പിടിയിൽ

മ​ല​പ്പു​റം കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി ഷൈ​ബി​ൻ അ​ഷ്‌​റ​ഫി​നെയാണ് പൊലീ​സ് പി​ടി​കൂ​ടിയത്

മ​ല​പ്പു​റം: പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞ സംഭവത്തിലെ പ്രതി പിടിയിൽ. മ​ല​പ്പു​റം കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി ഷൈ​ബി​ൻ അ​ഷ്‌​റ​ഫി​നെയാണ് പൊലീ​സ് പി​ടി​കൂ​ടിയത്. മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ബാ ഷെ​രീ​ഫാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2020-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ല​ക്കു​രു ചി​കി​ത്സ ഒ​റ്റ​മൂ​ലി ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​രു ക​വ​ർ​ച്ചാ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യി​രു​ന്നു ഷൈ​ബി​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ഴ​യ കൊ​ല​പാ​ത​കം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

Read Also : കമ്മ്യൂണിസ്റ്റ് ആണുങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ പെൺകരുത്ത്: കെ ആർ ഗൗരി ഓർമ്മയായിട്ട് ഒരു വർഷം

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഷാ​ബാ ഷെ​രീ​ഫി​നെ ത​ട​വി​ൽ​വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ മ​രി​ച്ച​തോ​ടെ വെ​ട്ടി​നു​റു​ക്കി ചാ​ലി​യാ​ർ പു​ഴ​യി​ൽ ത​ള്ളി​യെ​ന്നാ​ണ് പൊലീസ് ക​ണ്ടെ​ത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button