KeralaLatest NewsNews

കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഉരുൾപൊട്ടലുണ്ടായത്

കോട്ടയം: കോട്ടയത്ത് ഉരുൾപൊട്ടൽ. ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാർഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കൽ ജോയിയുടെ വീട് ഉരുൾപൊട്ടലിൽ തകർന്നു.

Read Also: റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു: മെഹ്നാസിന് ദുബായിൽ മറ്റൊരു ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം

ആറു പേരാണ് അപകട സമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഉരുൾപൊട്ടലുണ്ടായത്.

Read Also: യുഎപിഎയും റദ്ദാക്കണം: രാജ്യദ്രോഹത്തിനെതിരായ നിയമം, സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button