സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.25 രൂപയും ഡീസലിന് 102.12 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.1 7 രൂപയും ഡീസലിന് ഒരു 102.26 രൂപയുമാണ് വില.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയാണ്. ഡീസലിന് 95.87 രൂപയാണ് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 120.21 രൂപയും 104.71 രൂപയുമാണ് വില.
Also Read: ‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’: വിവാഹത്തിന്റെ അന്ന് ഡെപ്പ് അടിച്ച കമന്റ്
Post Your Comments