സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിപണിയിൽ അവതരിപ്പിച്ച് ആപ്പിൾ. വിവിധതരം സവിശേഷതകളുമായാണ് ഈ സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് വേരിയന്റിൽ ഇവ ലഭ്യമാണ്. കൂടിയ വേരിയന്റിന് 6000 രൂപയ്ക്ക് മുകളിലും കുറഞ്ഞ വേരിയന്റിന് 5000 രൂപയിൽ താഴെയുമാണ് വില.
Also Read: മുഖക്കുരുവിന്റെ പാട് മാറ്റുന്നതിന് പേരയില
ഇതിന്റെ സവിശേഷതകൾ പരിശോധിക്കുകയാണെങ്കിൽ, ഇവയ്ക്ക് ഐഒഎസ് 13 ൽ പ്രവർത്തിക്കുന്ന ഐഫോണുകളുമായി സിംങ്ക് ചെയ്യാനുള്ള ശേഷിയുണ്ട്. ആപ്പിൾ വാച്ചിന്റെ വാച്ച്ഒ.സ് 4.3 ഉണ്ടായിരിക്കണം. ബോട്ടിലുകൾക്ക് 4 ബ്ലൂടൂത്ത് കണക്ഷനും കൂടാതെ, കുപ്പിയുടെ താഴെ സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തുവാനും ഇത് പ്രവർത്തിപ്പിക്കുവാൻ ബാറ്ററിയും ഉണ്ട്.
Post Your Comments