IdukkiKeralaNattuvarthaLatest NewsNews

ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​രന് ദാരുണാന്ത്യം

നെ​ടു​ങ്ക​ണ്ടം പാ​റ​ത്തോ​ട് കോ​ള​നി​യി​ലെ സ​ന്തോ​ഷ് കാ​ർ​ത്തി​ക് ആ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം പാ​റ​ത്തോ​ട് കോ​ള​നി​യി​ലെ സ​ന്തോ​ഷ് കാ​ർ​ത്തി​ക് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം. അ​പ​സ്മാ​ര രോ​ഗി​യാ​യി​രു​ന്നു കു​ട്ടി. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ ​തുട​ര്‍​ന്ന്, കു​ട്ടി​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടുകയായിരുന്നു.

Read Also : ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ

തുടർന്ന്, ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോഴേക്കും കു​ട്ടി വ​ള​രെ അ​വ​ശ​നാ​യി​രു​ന്നു. ഉ​ട​ൻ ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും കു​ട്ടി മ​രിക്കു​ക​യാ​യി​രു​ന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button