കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തെക്കുറിച്ചു സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബോസ് വെള്ളറട പങ്കുവച്ച പോസ്റ്റ് വിവാദത്തിൽ. സിപിഎം പ്രാദേശിക നേതാവ് ഷെജിന്റേയും ജ്യോയ്സ്നയുടേയും മിശ്രവിവാഹത്തെക്കുറിച്ചു സിറിയയില്‍ പോയി പൊട്ടിത്തെറിക്കാതിരുന്നാല്‍ മതി എന്നാണു ബോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
read also: സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയ മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം
‘പെണ്ണേ നീ ക്രിസ്ത്യാനിയായിട്ടോ, ഹിന്ദുവായിട്ടോ, മുസ് ലിമായിട്ടോ എങ്ങനെ വേണോ ജീവിക്ക് സന്തോഷം !, പക്ഷേ 150 എണ്ണം പോയതു പോലെ സിറിയയില്‍ ആടുമേയ്ക്കാന്‍ പോയ് പൊട്ടിത്തെറിക്കാന്‍ പോകാതിരുന്നാല്‍ മതി!’ – ബോസ് കുറിച്ചു.
നേതാവിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.
Post Your Comments