
തിരുവനന്തപുരം : അച്ചടക്ക സമിതിയുടെ വിശദീകരണ നോട്ടീസിന് നാളെ കെവി തോമസ് മറുപടി നൽകുമെന്ന് കെ.വി തോമസ് അറിയിച്ചു. സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസ്സുകാരനല്ല താനെന്നതാണ് മറുപടിയെന്ന് കെ.വി തോമസ് പറഞ്ഞു.
കർണ്ണാടക സംഗീത ആചാര്യൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു
രേഖാമൂലവും ഇ- മെയിൽ മുഖേനയും അദ്ദേഹം മറുപടി നൽകും. സിപിഐഎം സെമിനാറിൽ പങ്കെടുത്ത അതിനെ സംബന്ധിച്ച് കെ വി തോമസിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായിരുന്നു ഇതേതുടർന്നാണ് കോൺഗ്രസ് നേതൃത്വം കെ.വി തോമസിനോട് വിശദീകരണം തേടിയത്. മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി യോഗം ചേരുമെന്നും തീരുമാനമെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Post Your Comments