തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ്ണ വിലയിൽ മാറ്റമില്ലാത്തത്. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് നിലവിലെ സ്വർണ്ണ വില. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തുടർച്ചയായി സ്വർണ്ണ വിലയിൽ വർധനവ് ഉണ്ടായിരുന്നു. ഏപ്രിൽ 13 ന് ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു സ്വർണ്ണ വില.
Read Also: ആർ.എസ്.എസ്, എസ്.ഡി.പി.ഐ തീവ്രവാദികളുടെ ലക്ഷ്യം കലാപമാണ്, കരുതിയിരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments