KannurLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ൽ

ക​രി​വെ​ള്ളൂ​ർ​ കൂ​ക്കാ​നം സ്വ​ദേ​ശി​യാ​യ കെ.​അ​നൂ​പി​നെ (31)യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ.​നാ​യ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്

പ​യ്യ​ന്നൂ​ർ: ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രി​വെ​ള്ളൂ​ർ​ കൂ​ക്കാ​നം സ്വ​ദേ​ശി​യാ​യ കെ.​അ​നൂ​പി​നെ (31)യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ.​നാ​യ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യുവാവ്, 15 കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ക​ഴി​ഞ്ഞ മാ​സം ഒ​രു ദി​വ​സ​വും ഈ ​മാ​സം 11നും ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. തുടർന്ന്, പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ ചൈ​ൽ​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : സോ​പ്പ്പൊ​ടി നി​ര്‍​മി​ക്കു​ന്ന യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി 18 വ​യ​സു​കാ​ര​ൻ മരിച്ചു

സംഭവത്തിൽ, പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button