തൃശൂർ : നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന ‘അറേബ്യൻ ഗ്രിൽ’ ഹോട്ടലിലാണ് തീ പടർന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം.
Also Read :സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 147 ഒഴിവുകള്‍: ബിരുദക്കാർക്ക് അവസരം
ഉടൻ തന്നെ ഹോട്ടലിന്റെ ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവാക്കാനായി. ഹോട്ടലിന്റെ അടുക്കളഭാഗത്ത് നിന്നുമാണ് തീ പടർന്നത്. തൃശൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.
Post Your Comments