Latest NewsNewsInternationalGulfOman

പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി ഒമാൻ. മാർച്ച് 31 വരെയുള്ള കാലയളവിൽ, കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് ഒമാൻ നീട്ടി നൽകിയത്. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2022 ജൂൺ 30 വരെയാണ് പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകിയത്.

Read Also: മരിച്ചെന്നു മനസ്സിലായെങ്കിലും പ്രഥമശുശ്രൂഷ നല്‍കി: വിസ്മയ മരിച്ച രാത്രിയിൽ സംഭവിച്ചത് വെളിപ്പെടുത്തി കിരൺ കുമാർ

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ, നിന്ന് കരകയറുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുന്നതിനായാണ് ഇത്തരമൊരു ഇളവ് നൽകിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Read Also: രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button