KeralaLatest NewsNewsInternationalGulf

പ്രവാസി പെൻഷൻ വർധിപ്പിച്ചു

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1 എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3,500 രൂപയായും 1 ബി/ 2 എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വർധിപ്പിച്ചത്.

Read Also: 132 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകർന്നതിൽ ദുരൂഹത: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം

അംശദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1 എ വിഭാഗത്തിന് 350 രൂപയും 1 ബി/ 2 എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.

Read Also: റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു, നഷ്ടമായത് 7 മികച്ച ജനറലുകളെ: ചതിച്ചത് രഹസ്യാന്വേഷണ റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button