KozhikodeLatest NewsKeralaNattuvarthaNews

ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി നാ​ലു വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

നാ​റാ​ത്ത് വെ​സ്റ്റ് ചെ​റു​വാ​ട്ട് വീ​ട്ടി​ൽ പ്ര​വീ​ണി​ന്‍റെ മ​ക​ൾ ത​ൻ​വി​യാ​ണ് മ​രി​ച്ച​ത്

കൊ​യി​ലാ​ണ്ടി: ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു. നാ​റാ​ത്ത് വെ​സ്റ്റ് ചെ​റു​വാ​ട്ട് വീ​ട്ടി​ൽ പ്ര​വീ​ണി​ന്‍റെ മ​ക​ൾ ത​ൻ​വി​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാണ് സംഭവം. ക​ട​ല ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും മരിക്കുകയായിരുന്നു.​

Read Also : വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു

അ​മ്മ: ശ​ര​ണ്യ. അച്ഛൻ പ്ര​വീ​ൺ ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലാ​ണ്‌ ജോ​ലി ചെ​യ്യു​ന്ന​ത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button