KeralaLatest NewsNewsIndia

‘അള്ളാഹുവിന്റെ കുതറത്തുകൊണ്ട ശെഖുല്‍ മശായിഖ് പിണറായി വിജയന്‍’: സിപിഎം നേതാവിന്റെ വാക്കുകൾ വൈറൽ

കേരളത്തിലെ ജനത്തിനൊരു ഇമാമുണ്ട്

കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിഭാഗത്തിന്റെ ഇമാമാണെന്ന് സിപിഎം നേതാവ് അബ്ദുറഹ്മാന്‍ പുല്‍പറ്റ. ഇ.എം.എസ്, എ.കെ.ജി ദിനാചരണ യോഗത്തിലെ പ്രസംഗത്തിലാണ് പിണറായിയെ മുസ്ലീങ്ങളുടെ ഇമാമായി അബ്ദുറഹ്മാന്‍ പുല്‍പറ്റ വിശേഷിപ്പിച്ചത്.

read also: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന

‘പിണറായി വിജയന് ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയതിന് ശേഷം അവിടുത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിയെ പറ്റി. ഞങ്ങളെ സംബന്ധിച്ചെടെത്തോളം അള്ളാഹുവിന്റെ കുതറത്തുകൊണ്ട് പിണറായി വിജയന് ഇപ്പോ ഒന്നും പേടിക്കാനില്ല’-അബ്ദുറഹ്മാന്‍ പുല്‍പറ്റ പറഞ്ഞു. ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button