MalappuramNattuvarthaLatest NewsKeralaNews

ത​മി​ഴ്നാട് സ്വദേശിയായ യുവാ​വ് താ​മ​സ​സ്ഥ​ല​ത്ത് ജീവനൊടുക്കിയ നിലയിൽ

കും​ഭ​കോ​ണം സ്വദേശി മ​ഹാ​ലിം​ഗ​ത്തി​ന്‍റെ മ​ക​ന്‍ മ​ഹാ​രാ​ജ (36) ആ​ണ് തൂങ്ങി മ​രി​ച്ച​ത്

മ​ഞ്ചേ​രി: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മഞ്ചേരിയിലെ താ​മ​സ​സ്ഥ​ല​ത്ത് ആത്മഹത്യ ചെയ്തു. കും​ഭ​കോ​ണം സ്വദേശി മ​ഹാ​ലിം​ഗ​ത്തി​ന്‍റെ മ​ക​ന്‍ മ​ഹാ​രാ​ജ (36) ആ​ണ് തൂങ്ങി മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ക​ഴു​ക്കോ​ലി​ല്‍ ഇയാളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി മ​ഞ്ചേ​രി പ​യ്യ​നാ​ട് ചെ​റു​കു​ള​ത്തു​ള്ള വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇയാൾ. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ യു​വാ​വ് ഇ​ട​യ്ക്ക് നാ​ട്ടി​ല്‍ പോ​യി വ​രാ​റു​ണ്ട്.

Read Also : ഐപിഎൽ 2022: ഏറ്റവും കൂടുതൽ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങളിൽ നാലും ഇന്ത്യൻ താരങ്ങൾ

കുറച്ചു നാളായി മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ല്‍ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇതിനിടെയിലാണ് ആത്മഹത്യ ചെയ്തത്. മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃതദേഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button