കീവ്: റഷ്യൻ സായുധ സേനയുമായുള്ള യുദ്ധത്തിൽ ഉക്രൈൻ സൈനിക കൊല്ലപ്പെട്ടു. 48 കാരിയായ ഓൾഗ സെമിദ്യാനോവയാണ് കൊല്ലപ്പെട്ടത്. 2014 മുതൽ ഡൊണെറ്റ്സ്ക് മേഖലയിൽ ഉക്രൈൻ മിലിട്ടറി മെഡിക് ആയിരുന്നു ഓൾഗ. ആറ് കുട്ടികളുടെ അമ്മയായ ഓൾഗ ആറ് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഓൾഗ സെമിദ്യാനോവയ്ക്ക് മദർ-ഹീറോയിൻ പദവി നൽകിയതായി ഉക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
’48 കാരിയായ ഓൾഗ സെമിദ്യാനോവ റഷ്യൻ സായുധ സേനയുമായുള്ള യുദ്ധത്തിൽ മരിച്ചു. അവർ 2014 മുതൽ ഡൊനെറ്റ്സ്ക് മേഖലയിൽ ഒരു മിലിട്ടറി മെഡിക് ആയിരുന്നു. ആറ് കുട്ടികളുടെ അമ്മ എന്ന നിലയിലും ആറ് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു. ഓൾഗ സെമിദ്യാനോവയ്ക്ക് മദർ-ഹീറോയിൻ പദവി നൽകി’, ഉക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
48-year-old Olga Semidyanova died in battle with Russian Armed Forces. She had been a Military Medic since 2014 in the Donetsk region.
Olga Semidyanova was awarded the Mother-Heroine status as a mother of six children and six more adopted.#StandWithUkraine#closeUAskyNOW pic.twitter.com/gGI0eXKAjd
— MFA of Ukraine ?? (@MFA_Ukraine) March 17, 2022
Post Your Comments