Latest NewsNewsInternationalGulfOman

പൊടിക്കാറ്റിന് സാധ്യത: കാഴ്ച്ച മറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മരുഭൂമി പ്രദേശങ്ങളിലും, തുറസായ ഇടങ്ങളിലും പൊടി അനുഭവപ്പെടുന്നതിനും കാഴ്ച്ച മറയുന്നതിനും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read Also: വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്ക് സാധിക്കും, ചതിക്കുന്നവരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കും : പുടിന്‍

കാറ്റിനെ തുടർന്ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും, മുസന്ദം ഗവർണറേറ്റിലെ തീരമേഖലകളിലും കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: പിതാവുമായി ബന്ധമില്ലാത്ത മകള്‍ക്ക്, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി പിതാവിന്റെ പണം ആവശ്യപ്പെടാന്‍ അര്‍ഹതയില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button