ഇടുക്കി: സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സുഹൃത്തായ പ്രവീണ്‍ കുമാർ രാജ്കുമാറിനെ കൊലപ്പെടുത്തിയത്.
പ്രവീണ്‍ കുമാറിനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ കുമാറിന്റെ സഹോദരിയെ രാജ്കുമാര്‍ പ്രണയിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
Post Your Comments