ഒരു വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കളയിലെ അണുബാധ ഒഴിവാക്കാന്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും നന്നായി തുടച്ച് സൂക്ഷിക്കുകയും വേണം.
പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. അത് മാറി മാറി ഉപയോഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്കിന്റേതിന് പകരം തടിയുടെ കട്ടിങ് ബോര്‍ഡ് തന്നെ ഉപയോഗിക്കണം.
Read Also : നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണം, കേന്ദ്രം വാക്കാൽ പിന്തുണച്ചു: രേഖാമൂലം അറിയിക്കണമെന്ന് ദില്ലി ഹൈക്കോടതി
മഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പ് പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി.
മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്പ് നാരങ്ങാ നീരു ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക.
Post Your Comments