
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,840 രൂപയും പവന് 38,720 രൂപയുമായി.
Read Also : ചില അലവലാതി ഡോക്ടര്‍മാര്‍ തനിക്കെതിരെ പറയുന്നത് കേട്ടു: ഡോക്ടര്‍മാര്‍ക്കെതിരെ വീണ്ടും കെബി ഗണേഷ് കുമാര്‍
വെള്ളിയാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയത്. മാർച്ച് ഒൻപത് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.
മാർച്ച് ഒമ്പതിന് സ്വർണവില ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.
Post Your Comments