![](/wp-content/uploads/2022/03/election-brking-03-1.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ഇപ്പോൾ മറ്റു വോട്ടുകൾ എണ്ണിത്തുടങ്ങി. ബിജെപി 50 ഇടത്ത് മുന്നിലാണ്. തൊട്ടുപിന്നിൽ എസ്പി 30 ഇടത്തു മുന്നിൽ ആണ്. ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ട്. ഗോവയിൽ ബിജെപി മുന്നിൽ നിൽക്കുന്നു, പഞ്ചാബിൽ ആം ആദ്മി പാർട്ടി ആണ് മുന്നിൽ.
Post Your Comments