KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ മാറ്റമില്ല

ഗ്രാ​മി​ന് 4,940 രൂ​പ​യി​ലും പ​വ​ന് 39,520 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാതെ തുടരുന്നു. ഗ്രാ​മി​ന് 4,940 രൂ​പ​യി​ലും പ​വ​ന് 39,520 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 800 രൂ​പ വ​ര്‍​ധി​ച്ചിരുന്നു.

സ്വ​ര്‍​ണ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം തു​ട​രു​ന്ന​താ​ണ്. വി​ല വ​ര്‍​ധി​ച്ച​തോ​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞ​താ​യി സ്വ​ര്‍​ണ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ക​ല്യാ​ണ ആ​വ​ശ്യ​ത്തി​ന് സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് നി​ല​വി​ൽ ക​ട​ക​ളി​ല്‍ എ​ത്തു​ന്ന​തെന്ന് വ്യാപാരികൾ പറയുന്നു.

Read Also : യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ

എന്നാൽ, സ്വർണവി​ല വ​ർ​ധി​ച്ച​തോ​ടെ സ്വ​ര്‍​ണം വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button