Latest NewsNewsLife StyleHealth & Fitness

പ്രമേഹ നിയന്ത്രണത്തിന് ചെയ്യേണ്ടത്

പ്രമേഹം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്. മുട്ട ഒരു പ്രത്യേക രീതിയില്‍ കഴിക്കുന്നത് പ്രമേഹത്തിനുള്ള ഒരു നല്ല മരുന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചാണ് മുട്ട ഇതിനെ സഹായിക്കുന്നത്. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

മുട്ട, വിനാഗിരി, വെള്ളം എന്നിവയാണ് പ്രമേഹ നിയന്ത്രണത്തിലുള്ള ഈ കൂട്ടില്‍ പെടുന്നത്. മുട്ട സാധാരണ രീതിയില്‍ പുഴുങ്ങിയെടുത്ത് ഇതിന്റെ തോട് കളയുക. വൈകുന്നേരം തയ്യാറാക്കിയാല്‍ മതിയാകും. മുട്ടയില്‍ ചെറിയ ദ്വാരങ്ങള്‍ ഇടുക കുറെ അധികം ദ്വാരങ്ങള്‍ വേണ്ട. പിന്‍ കൊണ്ട് ഉണ്ടാക്കുന്നതാണ് നല്ലത്. ഈ മുട്ട ഒരു ബൗളില്‍ ഇട്ട് ഇതില്‍ വിനാഗിരി ഒഴിക്കുക. ഇത് രാത്രി മുഴുവന്‍ ഈ രീതിയില്‍ വയ്ക്കണം.

Read Also : പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പിറ്റേന്ന് രാവിലെ പ്രാതലിന് ഒപ്പമോ അല്ലാതെയോ ഈ മുട്ട കഴിക്കാം. ഒപ്പം ഇളം ചൂട് വെള്ളവും കുടിക്കാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് വളരെയധികം കുറയ്ക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button