Latest NewsKeralaNews

മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്തപ്പേരുണ്ടാക്കും: പൊലീസിന് രൂക്ഷവിമർശനം

ക്രമസമാധാനപാലനത്തിൽ പൊലീസ് ഉദ്യോസ്ഥരിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ, കേരള പൊലീസിന് നേരെ രൂക്ഷവിമർശനം. ചില പൊലീസുകാർ ഇടതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലെ നേതാക്കളിൽ നിന്ന് ഉയർന്ന വിമർശനത്തിലെ പ്രധാന ആരോപണം, പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പൊലീസ് കൊലയാളികൾക്കൊപ്പമാണെന്നതാണ്.

read also: മയക്കു മരുന്നിന്റെ ഉന്‍മാദത്തില്‍ യുവതി യുവാവിനെ കൊന്ന് ശവരതി നടത്തി: തലയറുത്ത് ബക്കറ്റിൽ ഇട്ടു

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പൊലീസ് ഉദ്യോസ്ഥരിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായി. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്തപ്പേരുണ്ടാക്കുമെന്നും വിമർശിച്ചു.

കേരളത്തിലെ സമ്മേളനത്തിൽ, കോൺഗ്രസിനെ കുറിച്ച് സീതാറാം യെച്ചൂരി മിണ്ടിയില്ല എന്നാണ് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള നേതാക്കളുടെ പ്രധാന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button