KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണവി​ല​യി​ല്‍ വൻ വർധനവ്

പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്ന് കൂ​ടി​യ​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വൻ വ​ർ​ധ​ന​വ്. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല ഇതോടെ 37,600 രൂ​പയായി. ഗ്രാം ​വി​ല 65 രൂ​പ ഉ​യ​ര്‍​ന്ന് 4,700 രൂപയും ആ​യി.

ഓ​ഹ​രി വി​പണി​യി​ല്‍ ഇ​ടി​വ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് സ്വ​ര്‍​ണവി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. യു​ദ്ധം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ ക​യ​റി​യി​രു​ന്നു.

Read Also : ‘ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് പിണറായി സമ്മതിക്കുമ്പോൾ മൂപ്പരുടെ ഫോട്ടോ വെക്കാൻ’- സന്ദീപ് വാര്യർ

ആ​യി​രം രൂ​പ​യാ​ണ് ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് വർധിച്ചത്. എ​ന്നാ​ല്‍, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ വി​ല എണ്ണൂറോളം രൂപ കു​റ​ഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button