KannurLatest NewsKeralaNattuvarthaNews

വിദ്യാര്‍ത്ഥിനികളെ മർദിച്ചു : കണ്ണൂരില്‍ കായികാധ്യാപകന്‍ പിടിയിൽ

കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൂത്തുപറമ്പ് : യൂണിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്പായി, മുര്യാട് ഭാഗങ്ങളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Read Also : നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന് രക്ഷ നേടാന്‍ ചില ഒറ്റമൂലികൾ വീട്ടിൽ തന്നെ പരീക്ഷിക്കാം

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനികള്‍ പരിക്കുകളോടെ കുത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളെ കോടതിയിൽ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button