Latest NewsUAENewsInternationalGulf

മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്‌കാരം നൽകുന്നു: തീരുമാനവുമായി ദുബായ് ആർടിഎ

ദുബായ്: മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്‌കാരം നൽകാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നാലു കമ്പനികൾക്കും 10 ഡെലിവറി ജീവനക്കാർക്കുമാണ് രണ്ടു വിഭാഗങ്ങളിലായി ദുബായ് ആർടിഎ അവാർഡ് നൽകുന്നത്. സ്മാർട് ഫോണിലൂടെയും ആപ്പിലൂടെയും സേവനം ചെയ്യുന്ന കമ്പനികൾക്കാണ് പുരസ്‌കാരം സമ്മാനിക്കുക.

Read Also: റഷ്യ വഴി രക്ഷാദൗത്യം സാധ്യമാക്കണം, കുട്ടികൾക്ക് വെള്ളമെത്തിക്കണം: വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയുമാണ് പുരസ്‌കാരം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാവർഷവും അവാർഡ് നൽകുമെന്നും ആർടിഎ അറിയിച്ചു.

Read Also: പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട: ഒരുപന്യാസ ചോദ്യം മാത്രമായി യു.എന്നിനെ നിലനിർത്തുന്നത് എന്തിനാണെന്ന് അരുൺ കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button