Latest NewsNewsLife Style

ചർമ്മസംബന്ധമായ അണുബാധ തടയാൻ കട്ടൻചായ

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്. എന്നാൽ, കട്ടൻചായ കുടിച്ചാൽ സൗന്ദര്യം വർധിപ്പിക്കുമെന്ന് നമ്മളിൽ പലർക്കും അറിയില്ലന്നതാണ് വാസ്തവം.

➤ തേയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് എന്നിവ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു.

➤ മുഖക്കുരുവിനെതിരേയും, വാർദ്ധക്യത്തിനെതിരേയും പോരാടാൻ കട്ടൻചായ സഹായിക്കുന്നു.

Read Also:- വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ: ആശ്വാസ ജയം തേടി പൊള്ളാർഡും സംഘവും

➤ ചർമ്മസംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിൻസും ഫ്ലൂവനോയിഡും സഹായിക്കുന്നു.

➤ കട്ടൻചായയിലെ ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയും

shortlink

Related Articles

Post Your Comments

Related Articles


Back to top button