നൃത്തത്തിന് ആരാധകർ ഏറെയാണ്. തനതായ നൃത്ത സംഗീത കലാരൂപങ്ങൾ സ്വാന്തമായുള്ള നിരവധി ഗോത്രവിഭാഗക്കാർ നമ്മുടെ മുന്നിലുണ്ട്. ഇന്ന് സംഗീതവും നൃത്തവും റിയാലിറ്റി ഷോകളുടെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. ഉടൽ വടിവുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള മാദക നൃത്തങ്ങൾ സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത കടകൾ ആയി നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത് ഒരു സ്തന നൃത്തമാണ്.
സംഗീതത്തിനൊപ്പം ഉടലിളക്കി നൃത്തം ചെയ്യുക എന്നത് സാധാരണമായ കാര്യമാണ്. എന്നാൽ പാട്ടിനൊത്തു നൃത്തം ചെയ്യുന്നത് യുവതിയുടെ മാറിടങ്ങളാണ്. സാറാ എക്‌സ്മില്‍സ് എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ടാറ്റൂവിനെ പ്രണയിക്കുന്ന ഒരു മോഡല്‍ എന്നാണ് സാറാ തന്നെ വിശേഷിപ്പിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് വിസ്മയകരമായ നൃത്തത്തിലൂടെ ആരാധകരെ സാറ അമ്പരപ്പിച്ചത്. സംഗീതത്തിനൊപ്പം അവരുടെ സ്തനങ്ങള്‍ മനോഹരമായ താളത്തില്‍ നൃത്തം ചെയ്ത വീഡിയോ വൈറലായിരുന്നു.
ആ വീഡിയോ ഫേക്ക് ആണെന്ന വിമര്‍ശനമാണ് കൂടുതലും ഉയർന്നത്. യഥാര്‍ത്ഥത്തില്‍ സ്തനങ്ങളെ അങ്ങനെ ചലിപ്പിക്കാന്‍ കഴിയില്ലെന്നും മറ്റെന്തോ തട്ടിപ്പ് കാണിച്ചാണ് സ്തനങ്ങളെ നൃത്തം ചെയ്യിപ്പിച്ചതെന്നും ചിലർ വിമർശിച്ചു. എന്നാൽ അതിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് സാറ.
‘എന്റെ സ്തനങ്ങള്‍ ഫേക്ക് ആണ്. പക്ഷേ, നൃത്തം ഫേക്ക് അല്ല’ എന്ന് സാറ വ്യക്തമാക്കി. സ്തനത്തിന്റെ വലിപ്പം കൂട്ടാനും ഭംഗി കൂട്ടാനുമായി സിലിക്കണ്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്താറുണ്ട് പലരും. സാറയും ആ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ‘ആ സിലിക്കണാണ് സത്യത്തില്‍ ഇവിടെ നൃത്തം ചെയ്യുന്നത്. സിലിക്കണെ ഞെരുക്കിവെച്ച മസിലുകളെ ചലിപ്പിച്ചാണ് ഞാന്‍ സ്തനങ്ങളെ നൃത്തം ചെയ്യിക്കുന്നത്. മാറിടത്തിന്റെ മസിലുകള്‍ മുറുക്കമുള്ള ആര്‍ക്കും ഇത് ചെയ്യാനാവും. ചെറിയ മാറിടങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാവാമെങ്കിലും വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് ഇത് എളുപ്പമായിരിക്കും. അതിനാല്‍ നൃത്തപരിപാടി ഫേസക്ക് ആണെന്നുള്ള വിമര്‍ശനങ്ങളില്‍ ഒരടിസ്ഥാനവുമില്ല. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നേതയുള്ളൂ.’-സാറ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments