ചര്‍മ്മ സംരക്ഷണത്തിന് ചെറുപയര്‍ വളരെയധികം മികച്ചതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
ചെറുപയർ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യകരമായ തിളക്കം നല്‍കാന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മം, സണ്‍ ടാന്‍, മുഖക്കുരു എന്നിവയ്ക്ക് പരിഹാരമാണ് ചെറുപയര്‍. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ മുഖത്തിന് സ്വാഭാവികമായ തിളക്കം നല്‍കും.
Read Also : കഴിഞ്ഞ തവണത്തെ പോലെയല്ല ഇത്തവണ സീറോ ബഡ്ജറ്റിൽ ആറ്റുകാൽ പൊങ്കാല ശുചീകരണം: ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ
ചെറുപയര്‍ പൊടിയില്‍ മുട്ട വെള്ള, തേന്‍, നാരങ്ങാനീര് എന്നിവയും ചേര്‍ക്കുക. ഇവ നല്ലത് പോലെ യോജിപ്പിച്ച ശേഷം മുഖത്തിടുക. മുഖത്തെ ചുളിവുകള്‍ മാറാന്‍ മികച്ചൊരു ഫേസ് പാക്കാണിത്.
Post Your Comments