Latest NewsNewsLife StyleHealth & Fitness

കാൽപാദ സംരക്ഷണത്തിന്

കാൽപാദ സംരക്ഷണം എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.

ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടാന്‍ തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ മതി.

Read Also : കൊച്ചിയിലെ വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് : ഒടുവിൽ സംഭവിച്ചത്

ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഇതില്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടിയാല്‍ പാദത്തിലെ വിണ്ടുകീറല്‍ മാറിക്കിട്ടും.

shortlink

Post Your Comments


Back to top button