കണ്ണൂർ: ജില്ലയിലെ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം.
Read Also : ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മൗനം വിരോധാഭാസം: വി മുരളീധരൻ
കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പ്രദേശത്ത് കുറുക്കന്റെ ശല്യം വർധിച്ച് വരികയാണ്.
Post Your Comments