തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച നേതൃതല ചർച്ച തിങ്കളാഴ്ച ആരംഭിക്കും. വ്യാഴാഴ്ചയോടെ കെ.പി.സി.സി സെക്രട്ടറിമാരുടെയും തൊട്ടുപിന്നാലെ ഡി.സി.സി ഭാരവാഹികളുടെയും പട്ടിക അന്തിമമാക്കാനാണ് ആലോചന. കെ.പി.സി.സി സെക്രട്ടറിമാരായി 40 പേരെ നിയമിക്കാനാണ് തീരുമാനം.
വീട്ടമ്മമാര്‍ ഉള്‍പ്പെടെ സെക്സ് റാക്കറ്റ് : മുഖ്യപ്രതി ഷമീമയും സംഘവും അറസ്റ്റില്‍
ഏറ്റവും അർഹരായ 40 പേരെ എല്ലാ സമവാക്യങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കുകയെന്നത് കഠിനമായ ജോലിയാണെന്ന് നേതാക്കൾ പ്രതികരിച്ചു. ചില കൂടിയാലോചനകൾ ഡൽഹി കേന്ദ്രീകരിച്ച് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിൽ നടന്നെങ്കിലും പൂർത്തിയായിട്ടില്ല.
Post Your Comments