Jobs & VacanciesLatest NewsNewsCareerEducation & Career

എം.ജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്: അഭിമുഖം ഫെബ്രുവരി 9-ന്

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button