Latest NewsJobs & VacanciesNewsCareerEducation & Career

സിഎഫ്എല്‍ടിസി യില്‍ ക്ലീനിംഗ് സ്റ്റാഫ് ഒഴിവ് : കൂടിക്കാഴ്ച ഫെബ്രുവരി മൂന്നിന്

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസി യില്‍ ക്ലീനിങ് സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ ആശുപത്രിയിലോ സിഎഫ്എല്‍ടിസികളിലോ ജോലി ചെയ്തതിന്റെ കോവിഡ് പ്രവൃത്തിപരിചയ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് മാത്രമായിരിക്കും അവസര . കൂടുതൽ വിവരങ്ങൾക്ക് 0467 2217018 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button