KeralaLatest NewsNewsIndia

അച്ഛേ ദിന്‍’ വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ശശി തരൂര്‍

ഡൽഹി: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ശശി തരൂര്‍ എംപി. പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളെ കുറിച്ച്‌ ബജറ്റില്‍ പരാമര്‍ശമേയില്ലെന്നും ബജറ്റില്‍ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ അഭാവത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു

ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ആ ദിശയിലേക്കാണ് പോകുന്നതെന്ന് വളരെ വ്യക്തമായിട്ടുണ്ടെന്നും ന്യായമായ ഒരു നിര്‍ദ്ദേശത്തെയും തങ്ങള്‍ വിമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

ആദ്യരാത്രി കഴിഞ്ഞ് വധുവിന്‍റെ സ്വര്‍ണ്ണവും പണവുമായി മുങ്ങിയ സംഭവം: നവവരന്‍ അറസ്റ്റില്‍
‘അച്ഛേ ദിന്‍’ വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണമെന്നും ശശി തരൂർ പരിഹസിച്ചു. അച്ഛേ ദിന്നിനെ കൂടുതല്‍ ദൂരേക്ക് തള്ളിവിടുന്നതായി തോന്നുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button