ErnakulamLatest NewsKeralaNattuvarthaNews

മൂ​വാ​റ്റു​പു​ഴ​യി​ല്‍ മയക്കുമരുന്നുകളുമായി ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​ഹാ​ബു​ല്‍ മ​ണ്ഡ​ലി​നെ (32) ആണ് പൊലീസ് പി​ടി​കൂ​ടി​യ​ത്

മൂ​വാ​റ്റു​പു​ഴ: മയക്കുമരുന്നുകളുമായി ബം​ഗാ​ൾ സ്വ​ദേ​ശി മൂ​വാ​റ്റു​പു​ഴ​യി​ല്‍ പി​ടി​യി​ൽ. ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​ഹാ​ബു​ല്‍ മ​ണ്ഡ​ലി​നെ (32) ആണ് പൊലീസ് പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. സ​നി​ലി​ന്റ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് ഭാ​ഗ​ത്ത് ന​ട​ന്ന റെ​യ്ഡി​ലാ​ണ് ബ്രൌ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വു​മാ​യി ഇയാൾ പിടിയിലായത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ര​ണ്ട് ഗ്രാം ​ബ്രൌ​ണ്‍ ഷു​ഗ​റും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​റ്റു​കി​ട്ടി​യ 4560 രൂ​പ​യും പൊലീസ് പി​ടി​കൂ​ടി.

Read Also : ഭൂരിപക്ഷ വിഭാഗം ജനങ്ങൾ ദിലീപിനൊപ്പം, എന്നാൽ വലിയൊരു ലോബി മറുവശത്തുണ്ട്: നികേഷിനെതിരെ കേസെടുത്തത് ബാലൻസിംഗ്- രാഹുൽ ഈശ്വർ

മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് ഇയാൾ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​നി​ല്‍ പ​റ​ഞ്ഞു. റെ​യ്ഡി​ന് പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍ സാ​ജ​ന്‍ പോ​ള്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജ​സ്റ്റി​ന്‍ ച​ര്‍ച്ചി​ല്‍, അ​നു​രാ​ജ്, ജി​തി​ന്‍ ഗോ​പി, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button