KollamLatest NewsKeralaNattuvarthaNews

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മ​യ്യ​നാ​ട് ഷെ​ര്‍​മി ഭ​വ​ന​ത്തി​ല്‍ വി​നോ​ഷി (26) നെ ആണ് പൊലീസ് പിടികൂടിയത്

കുണ്ടറ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസില്‍ പ്രതി പിടിയിൽ. മ​യ്യ​നാ​ട് ഷെ​ര്‍​മി ഭ​വ​ന​ത്തി​ല്‍ വി​നോ​ഷി (26) നെ ആണ് പൊലീസ് പിടികൂടിയത്.

പോ​ക്സോ നിയമ പ്രകാരമാണ് ഇയാളെ പിടികൂടിയത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​നോ​ഷ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി വിഷാദത്തിലാവുകയും ആശുപത്രിയില്‍ പ്രവേശിക്കുമായിരുന്നു.

Read Also : എല്ലാം പഴയതു പോലെയാകും, ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറയും: ആത്മവിശ്വാസം പങ്കുവച്ച് ആരോഗ്യമന്ത്രി

ആശുപത്രിയില്‍ വെച്ച്‌ പീഡനത്തിനിരയാതിനെ കുറിച്ച്‌ പെണ്‍കുട്ടി ഡോക്ടറോട് വിവരം പറയുകയായിരുന്നു. പ​ള്ളി​ത്തോ​ട്ടം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്രതിയെ കു​ണ്ട​റ​യി​ല്‍ നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റി​മാ​ന്‍​ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button