പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്.
മറ്റൊന്നുമല്ല, പക്ഷാഘാതത്തിനുള്ള സാധ്യതയാണത്രേ വെജിറ്റേറിയന്‍സില്‍ കൂടുതലായി കാണുന്നത്. ഇത് മറ്റ് രണ്ട് വിഭാഗങ്ങളെ സംബന്ധിച്ചും ഉയര്‍ന്ന തോതിലാണ് നില്‍ക്കുന്നതെന്നും പഠനം പറയുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സാധ്യത നിലനില്‍ക്കുന്നത് എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങളാവശ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
Read Also : ശക്തമായ തിരിച്ചടി: യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു
പച്ചക്കറികള്‍ മാത്രം കഴിക്കുന്നവരിലും മീനും ഇറച്ചിയും കഴിക്കുന്നവരിലുമെല്ലാം ശാരീരികമായ മാറ്റങ്ങളും അവശതകളുമെല്ലാം വ്യത്യസ്തമായിരിക്കുന്നത് ഇതിനാലാണ്. പലപ്പോഴും ഈ വ്യത്യാസങ്ങള്‍ നമുക്ക് മനസിലാകുന്നില്ലെന്ന് മാത്രം.
Post Your Comments