Latest NewsJobs & VacanciesNewsCareerEducation & Career

പോപ്പുലേഷൻ സയൻസസിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം

മുംബൈയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ ഒഴിവ്. അനധ്യാപക തസ്തികയിലാണ് അവസരം. എല്ലാ തസ്തികയിലും ഒരു ഒഴിവ് വീതമാണുള്ളത്.

അപേക്ഷ www.iipsindia.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകൾ സഹിതം ‘The Director & Sr.Professor, International Institute for Population Sciences, Govandi Station Road, Deonar, Mumbai 400088’ എന്ന അഡ്രസിൽ അപേക്ഷിക്കണം. കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തിക ഏതെന്ന് വ്യക്തമാക്കണം. കൂടുതൽ വിവരങ്ങൾ മേൽപ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.

shortlink

Related Articles

Post Your Comments

Related Articles


Back to top button