ThiruvananthapuramKeralaNattuvarthaNews

കുടുംബവഴക്ക് : യുവാവ് തലയ്ക്കു അടിയേറ്റു മരിച്ചു

പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു. വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

Also Read : ‘അധികാരമുണ്ടായിരുന്നെങ്കിൽ,ഞാൻ ആദ്യം നിർത്തിക്കുക മതംമാറ്റ പരിപാടിയാണ്!’: ഗാന്ധിജിയെ ഉദ്ധരിച്ച് ബിജെപി നേതാവ് അണ്ണാമലൈ

പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ വേറെ കാരണങ്ങൾ ഉണ്ടോയെന്നു അന്വേഷിച്ചു വരിയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button