KollamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്ക് പീഡനം : രണ്ടുപേർ പിടിയിൽ

ച​വ​റ പു​തു​ക്കാ​ട് വൈ​ഷ്ണ​വം വീ​ട്ടി​ൽ വി​ഷ്ണു എ​ന്നു വി​ളി​ക്കു​ന്ന ര​തീ​ഷ് (38), അമ്പ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്കേ​പ​റമ്പി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് (26) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ച​വ​റ പു​തു​ക്കാ​ട് വൈ​ഷ്ണ​വം വീ​ട്ടി​ൽ വി​ഷ്ണു എ​ന്നു വി​ളി​ക്കു​ന്ന ര​തീ​ഷ് (38), അമ്പ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്കേ​പ​റമ്പി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് (26) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

പോ​ക്സോ പ്ര​കാ​രം ഈ​സ്റ്റ് പൊലീ​സ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സാ​മൂ​ഹ്യ മ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​നി​യെ ആ​ണ് ഇ​വ​ർ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

Read Also : യോഗം വിളിച്ചപ്പോള്‍ കേരളം ഔട്ടായി: കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോയെന്ന് ബ്രിട്ടാസ്

സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​ പ​രി​ച​യ​പ്പെട്ട പെ​ണ്‍​കു​ട്ടി​യുടെ വി​ശ്വാ​സം പി​ടി​ച്ച് പ​റ്റി ഇ​വ​ർ ജോ​ലി നോ​ക്കി വ​രു​ന്ന ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി പീഡനത്തിന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button