
കോട്ടയം: കോട്ടയത്ത് യുവാവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നാട്ടകത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ ആകാശ് വിനോദിനെയാണ് സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മരിച്ച ആകാശ്. നാട്ടകം സർക്കാർ കോളേജ് വിദ്യാർഥിയാണ്. ആത്മഹത്യാ കാരണം വ്യക്തമല്ല.
Post Your Comments