Latest NewsJobs & VacanciesNewsCareerEducation & Career

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

കാസർഗോഡ് : ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവ്. പ്രസ്തുത വിഷയത്തില്‍ എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.വി., ആര്‍.സി.ഐ. രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ജനുവരി 25 -ന് മുമ്പ് dmoksd.hlth@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ അയക്കണം. ഫോണ്‍ – 0467 2203118

shortlink

Related Articles

Post Your Comments

Related Articles


Back to top button