ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 12 ഒഴിവ്. അപ്ലൈഡ് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ്, ഫൗണ്ടറി ടെക്‌നോളജി, മെറ്റീരിയല്‍സ് ആന്‍ഡ് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വകുപ്പുകളിലാണ് ഒഴിവുകള്‍.
താത്പര്യമുള്ള ഉദ്യോഗാർഥികൾ www.nift.ac.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളും സഹിതം പി.ഡി.എഫ് രൂപത്തില്‍ recruitment@nifft.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.
Post Your Comments