അമിതവണ്ണവും കുടവയറുമൊക്കെയായിട്ട് നമുക്ക് ചുറ്റും കുറച്ചുപേരുണ്ട്. ഊണിലും ഉറക്കത്തിലും അവര്‍ക്ക് അമിത വണ്ണത്തെ കുറിച്ചുതന്നെയാണ് ചിന്ത. ചിലര്‍ പട്ടിണി കിടന്ന് ആരോഗ്യം മോശമാക്കാറും ഉണ്ട്. ശരിയായതും പോഷകങ്ങളും അടങ്ങിയ ഭക്ഷണ രീതിയാണ് അമിത വണ്ണം കുറയ്ക്കാന്‍ ഉത്തമം.
ഇതില്‍ പഴങ്ങളും പച്ചക്കറികളും പ്രധാന പങ്കുവഹിക്കുന്നു. ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ഇതില്‍ അറിയപ്പെടുന്ന മുന്തിരി ജ്യൂസ് കുടിച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. കാരണം മുന്തിരി ജ്യൂസിന് കലോറി കുറവാണ് എന്നതാണ്.
Read Also:- ചര്‍മ്മ സംരക്ഷണത്തിനായി കടലമാവ്
പത്തുദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാല്‍ അമിതവണ്ണം കുറയുമെന്നാണ് പഠനം. ഇത് ദിവസവും മൂന്നു നേരമാണ് കുടിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ജ്യൂസില്‍ പഞ്ചസാര ഇടാന്‍ പാടില്ലെന്നതാണ്. ഇത്തരത്തില്‍ ഒരു ജ്യൂസിലും പഞ്ചസാര ഇടാതിരിക്കുന്നതാണ് നല്ലത്.
Post Your Comments