കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്നു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപ യുമാണ് ഇന്നത്തെ വില. ഈ മാസം ആദ്യം പവന് 36,360 രൂപയായിരുന്നു.
തുടര്‍ച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 400 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments