KannurLatest NewsKeralaNattuvarthaNews

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്ര​മം : മ​ധ്യ​വ​യ​സ്‌​ക​നെ​തി​രെ കേ​സ്

കൂ​ട്ടും​മു​ഖം കൊ​യി​ലി​യി​ലെ ത​ട​ത്തി​ല്‍ തോ​മ​സ് എ​ന്ന സാ​ന്‍റി​ക്കെ​തി​രെ​യാ​ണ് (52) കേസെടുത്തത്

ശ്രീ​ക​ണ്ഠ​പു​രം: റ​ബ​ര്‍ ഷീ​റ്റ് അ​ടി​ക്കാ​ന്‍ പോ​യ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്ര​മി​ച്ച​തി​ന് മ​ധ്യ​വ​യ​സ്‌​ക​നെ​തി​രെ കേ​സെടുത്തു. കൂ​ട്ടും​മു​ഖം കൊ​യി​ലി​യി​ലെ ത​ട​ത്തി​ല്‍ തോ​മ​സ് എ​ന്ന സാ​ന്‍റി​ക്കെ​തി​രെ​യാ​ണ് (52) കേസെടുത്തത്. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് ആണ് കേ​സെ​ടു​ത്ത​ത്.

കൂ​ട്ടും​മു​ഖം കൊ​യി​ലി​യി​ലെ 36കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ആണ് പൊലീസ് കേസെടുത്തത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം.

Read Also : തല വെട്ടിയെടുക്കും: എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ

റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്ന് പാ​ലെ​ടു​ത്ത് മ​റ്റൊ​രു പ​റ​മ്പി​ല്‍ ഷീ​റ്റ് അ​ടി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സാ​ന്‍റി ക​യ​റി​പ്പി​ടി​ച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. നിലവിൽ സാ​ൻ​റി ഒ​ളി​വി​ലാ​ണു​ള്ള​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button