ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 9 ഒഴിവുകളാണുള്ളത് .കരാര്‍ നിയമനമാണ്. എഡിറ്റോറിയല്‍ &അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, സീനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്2, ലൈബ്രറി ട്രെയ്‌നീസ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
Read Also : രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സെലറി ജ്യൂസ്
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും https://iisc.ac.in/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12 വരെയാണ്.
Post Your Comments